ചേര്‍ത്തല: നഗരസഭ 30ാം വാര്‍ഡില്‍ കുന്നുങ്കല്‍ കെ.ജെ കുര്യാക്കോസ് (ബേബി- 70) നിര്യാതനായി. മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളി മുന്‍ കൈക്കാരനും കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ജില്ല കമ്മിറ്റി അംഗവുമാണ്. ഭാര്യ: കൂത്താട്ടുകുളം നാലാംപുരയ്ക്കല്‍ കുടുംബാംഗം മേഴ്സി. മക്കള്‍: ഷീന, ഷീബ, ഷീജ. മരുമക്കള്‍: വര്‍ഗീസ്, ടോബി, പ്രശാന്ത്. സംസ്കാരം പിന്നീട്.