ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെൻറർ വൈസ് പ്രസിസിഡൻറ് പരേതനായ പാസ്റ്റർ സി. ജോർജിെൻറ ഭാര്യ തെറ്റിക്കളത്തിൽ സിസ്റ്റർ ശോശാമ്മ ജോർജ് (87) നിര്യാതയായി. മക്കൾ: പാസ്റ്റർ സൈമൺ ജോർജ്, ലോവിസ് ഐസക്, വെസ്ലി ജോർജ് (കുവൈത്ത്). മരുമക്കൾ: മറിയാമ്മ സൈമൺ, പാസ്റ്റർ ഐസക് ഐസക്, ജോൺസി വെസ്ലി. സംസ്കാരം ചൊവ്വാഴ്ച 12ന് കാർത്തികപ്പള്ളി സെമിത്തേരിയിൽ.