തൃക്കുന്നപ്പുഴ: പതിയാങ്കര വാലയിൽ പരേതനായ അബ്ദുൽ അസീസിെൻറ മകൻ അബ്ദുൽറഹീം (43) നിര്യാതനായി. മാതാവ്: സൗദാബീവി. ഭാര്യ: നജ്മ. മക്കൾ: റംസീന, റുക്സാന.