ചേര്‍ത്തല: ചെത്തുന്നതിനിടെ തൊഴിലാളി തെങ്ങിനുമുകളില്നിന്ന് വീണ് മരിച്ചു. പട്ടണക്കാട് ആലുംതറ എം. മനോജാണ് (47) മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8.30ഓടെ പട്ടണക്കാട് അന്ധകാരനഴി റോഡിനുസമീപമായിരുന്നു അപകടം. ഭാര്യ: ഷൈമോള്‍. മക്കള്‍: അഭിജിത്, അരുണ്‍ജിത്. സംസ്കാരം കോവിഡ് പരിശോധനക്കുശേഷം.