പുറപ്പുഴ: വരിക്കയിൽ ജോസ് (62) നിര്യാതനായി. ഭാര്യ: പുറപ്പുഴ വാഴക്കാലായിൽ കുടുംബാംഗം ലൗലി (നിർമല കോളജ്, മൂവാറ്റുപുഴ). മക്കൾ: സാനു (എസ്.എ ട്രാവൽസ്, എറണാകുളം), നീനു. സംസ്കാരം ചൊവ്വാഴ്ച പുറപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.