പടിഞ്ഞാറെ കോടിക്കുളം: തെന്നത്തൂർ ഇല്ലിക്കണ്ടത്തിൽ ദേവസ്യ മകൻ ഇ.ഡി. തോമസ് (തൊമ്മച്ചൻ -71) നിര്യാതനായി. ഭാര്യ: കാവക്കാട് പുത്തൻപുരയിൽ കുടുംബാംഗം സെലിൻ തോമസ്. മക്കൾ: ബിനോയി, ബിജു, ബിന്ദു സതീഷ്, സിന്ധു അനൂപ്, ബേബി അനീഷ്. മരുമക്കൾ: സതീഷ് കൊല്ലം, അനൂപ് ഏറ്റുമാനൂർ, അനീഷ് കണ്ണൂർ, അഞ്ജു ബിജു.