വള്ളിച്ചിറ: വിമുക്തഭടൻ ഇടയ്ക്കാട്ടിൽ വള്ളിച്ചിറ (തോട്ടുവഴിയിൽ പോണാട്) എന്. പ്രഭാകരൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: അംബുജാക്ഷിയമ്മ, ചന്ദ്രമതിയമ്മ. മരുമക്കൾ: നാരായണൻ നായർ, വിശ്വനാഥൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വള്ളിച്ചിറ ഇടയ്ക്കാട്ടിൽ വീട്ടുവളപ്പിൽ.