പഴയിടം: കളത്തൂര്‍ കരിയനാട്ട് എബ്രഹാം ഈപ്പന് (ഈപ്പച്ചൻ -85) നിര്യാതനായി. ഭാര്യ: ഇളമ്പള്ളി തഴക്കമറ്റം കുടുംബാംഗം പെണ്ണമ്മ. മക്കള്‍: സണ്ണി (ജോസ്കോ ഫാന്‍സി ജ്വല്ലറി, പൊന്‍കുന്നം), ആശമ്മ, അഡ്വ. സാംസണ്. മരുമക്കള്‍: ഡോമ സണ്ണി കൊട്ടുകാപ്പള്ളി, ഡോ. ജയിംസ് വെച്ചൂര്‍, ഷൈജ. സംസ്കാരം ഇന്ന് രണ്ടിന് പഴയിടം സെൻറ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.