തോട്ടയ്ക്കാട്: പറത്തോട്ട് പരിയാരംപറമ്പില് ജോസഫ് കുര്യന് (കുഞ്ഞച്ചന്) മകന് അനു ജോസഫ് (37) നിര്യാതനായി. മാതാവ്: ചാഞ്ഞോടി നടുക്കേതില് കുടുംബാംഗം ആനിയമ്മ. ഭാര്യ: ആറ്റിങ്ങല്‍ കാര്‍ത്തികഭവന്‍ കുടുംബാംഗം ഗീത (റിയാദ്). മക്കള്‍: ആരോണ്‍, ആമോസ്, അല്‍ഫോന്‍സ് (വിദ്യാര്‍ഥികള്‍, ഡോണ്‍ബോസ്കോ സ്കൂള്‍ പുതുപ്പള്ളി). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് തോട്ടക്കാട് സെൻറ് ജോര്‍ജ് കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍.