ചുങ്കപ്പാറ: അമ്പാട്ടുകുന്നേൽ ഹനീഫ റാവുത്തർ (69) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: വഹീദ, നജി, യൂസഫ്, റജീന. മരുമക്കൾ: ഹുസൈൻ, ഷുക്കൂർ, സബി, ഷീന.