മല്ലപ്പള്ളി: കടുവാക്കുഴി നെടുംപള്ളിൽ പി.സി. ചെറിയാൻ (കുഞ്ഞുമോൻ -73) നിര്യാതനായി. ഭാര്യ: റിബേക്ക. സംസ്കാരം പിന്നീട്.