വാഴക്കുളം: കാവന, ഇലവുംകുന്നുംപുറത്ത് എ.കെ. ഭാസ്കരന് (88) നിര്യാതനായി. ഭാര്യ: കല്ലൂര്‍ എരപ്പനാല് കുടുംബാംഗം തിലോത്തമ്മ. മക്കൾ: ഇ.ബി. രാജു (റിട്ട. അഗ്നിരക്ഷാ ഓഫിസര്‍), ഇ.ബി. ബാബു (റിട്ട. എസ്.ഐ. വാഴക്കുളം). മരുമക്കള്‍: ശോഭന രാജു, ബൈജു ബാബു. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പില്‍.