പറവൂർ: പെരുവാരം പാർക്ക് വ്യൂ റോഡ് കന്നാരിപറമ്പിൽ പരേതനായ ഒ.എസ്. ഗോവിന്ദെൻറ മകൻ ഒ.ജി. രവീന്ദ്രൻ (43) നിര്യാതനായി. ആലുവ ലക്ഷ്മൺ ദാസ് ആൻഡ് കമ്പനി ജീവനക്കാരനാണ്. മാതാവ്: പരേതയായ സരസ്വതി. ഭാര്യ: സുനിത (സെപ്ലെകോ ചെറിയപ്പിള്ളി). മകൾ: തന്മയ (ആറാം ക്ലാസ് വിദ്യാർഥിനി). സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.