വെണ്ണല: മഠത്തിപ്പറമ്പില്‍ പരേതനായ എം.കെ. ഹൈദ്രോസിെൻറ ഭാര്യ ബീഫാത്തിമ (83) നിര്യാതയായി. മക്കള്‍: എം.എച്ച്. മുഹമ്മദ് (എഫ്.ഐ.ടി.യു ജില്ല ട്രഷറർ), പരേതനായ സൈഫുദ്ദീന്, ലൈല, ഫസീല. മരുമക്കള്‍: റംല പുക്കാട്ടുപടി, അസ്മ തോട്ടുമുഖം, അസീസ് കലൂര്‍, നജീബ് കൊച്ചി.