തോപ്പുംപടി: പ്യാരി ജങ്ഷൻ വരമ്പത്ത് ലൈനിൽ വലിയ മരത്തിങ്കൽ വീട്ടിൽ വി.ജെ. തോമസ് (84) നിര്യാതനായി. മക്കൾ: ജോസഫ്, മേരി, ലിസി. മരുമക്കൾ: ജൂലി, ബാബു, ജോൺസൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.