കോതമംഗലം: ഊന്നുകൽ മൈലെള്ളുംതടത്തിൽ ജോർജ് മാത്യു (65) നിര്യാതനായി. ഭാര്യ: കോതമംഗലം മുളവരിക്കൽ കുടുംബാംഗം മിനി. മക്കൾ: അനീഷ ജോർജ്, സനീഷ്, എബിൻ. മരുമകൻ: അജീഷ് ജോസ് തെറ്റയിൽ അങ്കമാലി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് ഊന്നുകൽ ലിറ്റിൽഫ്ലവർ ഫൊറോന പള്ളി സെമിത്തേരിയിൽ.