കോതമംഗലം: ഓടയ്ക്കാലി കട്ടങ്ങനാൽ കെ.പി. മത്തായി (83) നിര്യാതനായി. ഭാര്യ: വടാട്ടുപാറ തെക്കുംമറ്റത്തിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: സജി മാത്യു (അഗ്നിരക്ഷാസേന കോതമംഗലം), ജെസി മാത്യു, ടെസി മാത്യു, ആശ റെനി. മരുമക്കൾ: ഡാർലി സജി, പൗലോസ് പിറവം, ബാബു കാലടി, റെനി കോതമംഗലം.