ആലുവ: കുന്നത്തേരി കൊരക്കനാട്ട് മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: നൂറുദ്ദീൻ, ഖദീജ, നൗഷാദ്. മരുമക്കൾ: റഹ്മത്ത്, മുഹമ്മദ്, ജസ്മി.