കോഡൂര്‍: താണിക്കല്‍ പരേതനായ പൂക്കാടന്‍ മൊയ്തീന്‍കുട്ടിയുടെ മകന് ബീരാൻ (67) നിര്യാതനായി. ഭാര്യമാര്‍: സൈഫുന്നിസ, പരേതയായ പാത്തുമ്മ. മക്കള്‍: സാജിദ, മുഹമ്മദാലി, അബ്ദുല്ലത്തീഫ്, റംല, മൊയ്തീന്, ഫാത്തിമ.