പന്തല്ലൂർ: മുടിക്കോട് കടമ്പോട് ജി.എം.എൽ.പി സ്കൂളിന് സമീപം മദാരി കരുവാരത്തൊടി കുഞ്ഞിമൊയീൻ (57) നിര്യാതനായി. മലപ്പുറം എസ്.പി റിട്ട. ഓഫിസ് സീനിയർ ക്ലർക്ക് ആണ്. ഭാര്യ: അഞ്ചുകണ്ടൻ മൈമൂന (റിട്ട. ചെപ്പൂർ എൽ.പി സ്കൂൾ അധ്യാപിക). മക്കൾ: മുഹമ്മദ് സഹൽ, മുഹമ്മദ് സുഹൈൽ. മരുമകൾ: ഷഹ്ന ഷെറിൻ (കൊണ്ടിപറമ്പ്). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ആരിഫ്, ഫാത്തിമ.