മഞ്ചേരി: കുട്ടശ്ശേരി ചെറുവണ്ണൂരിൽ താമസിക്കുന്ന ചുള്ളിക്കുളവൻ മുഹമ്മദ് ഹാജി (58) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ്, ജഅ്ഫർ, അൻവർ.