വാഴക്കാട്: ദാറുസ്സലാം ഇസ്ലാമിക് ട്രസ്റ്റ് പ്രസിഡൻറായിരുന്ന മേച്ചീരി ആയംകുടി അഡ്വ. എം.എ. മുഹമ്മദ് കുട്ടി (90) നിര്യാതനായി. ഭാര്യമാർ: റംല, പരേതയായ കൊയപ്പത്തൊടി റാബിയ. മക്കൾ: എം.എ. നിഷാത്ത് (റിട്ട. പ്രഫ. ഗവ. കോളജ്, മലപ്പുറം) പരേതനായ നിയാസ്. മരുമക്കൾ: അബ്ദുൽ മുബാറക്ക് (റിട്ട. പ്രഫ. ഫാറൂഖ് കോളജ്), നഷീബ കരുവൻതിരുത്തി.