തേഞ്ഞിപ്പലം: പാണമ്പ്ര നമ്പിടി വീട്ടില്‍ മാങ്കാവില്‍ ഭാര്‍ഗവി അമ്മ (92) നിര്യാതയായി. പരേതരായ മാങ്കാവില്‍ അമ്മുഅമ്മയുടെയും ചിന്നന് നായരുടെയും മകളാണ്. സഹോദരങ്ങള്‍: ഗംഗാധരന് നായര്‍, ശ്രീരമണി, പരേതരായ ശ്രീധരന് നായര്‍, ജാനകി അമ്മ, രാഘവന് നായര്‍, ദേവകി അമ്മ.