ചാവക്കാട്: തെക്കഞ്ചേരി വലിയകത്ത് തൈവളപ്പിൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. സഹോദരങ്ങൾ: ഹസ്സൻ കുട്ടി, പരേതയായ ആമിന.