മനക്കൊടി: എളവീട്ടിൽ വാസുവിെൻറ മകൻ രജിത്ത് (34) നിര്യാതനായി. മാതാവ്: സരോജിനി. സഹോദരൻ: റെനീവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ലാലൂർ ശ്മശാനത്തിൽ.