മാത്തോട്ടം: പണിക്കാമടംപറമ്പിൽ ബി.വി. ഹൗസിൽ അബ്ദുറഹിമാൻ (72) നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: കിലാബ് (റോയൽ എൻറർപ്രൈസസ് പാവങ്ങാട്), മുഹമ്മദ് ദ്ജുബൈർ, റഹിയാനത്ത്(കുവൈത്ത്), റജുലത്ത്. മരുമക്കൾ: ഈസാ (കുവൈത്ത്) സഹീർ (കല്ലായി), ആയിശ, നുസ്റത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാനിൽ.