ചിറക്കടവ്: വടക്കേടത്ത് ചന്ദ്രശേഖരൻ നായർ (86) നിര്യാതനായി. ഭാര്യ: ചിറക്കടവ് കൊല്ലംപറമ്പിൽ കുടുംബാംഗം സരോജിനിയമ്മ. മക്കൾ: രാമചന്ദ്രൻ, നിർമല, ഷീല, നിഷ. മരുമക്കൾ: ശർമിള, ഓമനക്കുട്ടൻ (റിട്ട. കെ.എസ്.ഇ.ബി), ഓമനക്കുട്ടൻ, സതീഷ്.