മാമ്മൂട്: മുളക്കുഴശ്ശേരി പരേതനായ കുട്ടിയാചാരിയുടെ മകൻ എം.കെ. ചെല്ലപ്പനാചാരി (83) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: എം.സി. രാധാമണി, ഷാജി, മുരളി, ലത. മരുമക്കൾ: രാജൻ, ഡോ. വേണുഗോപാൽ, സുമ, ലാലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.