കൊയിലാണ്ടി: ചെറിയമങ്ങാട് കോയാെൻറ വളപ്പിൽ ഫാത്തിമ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. മമ്മദ്. മക്കൾ: കെ.വി. ദസ്തക്കീർ (സൗദി), പരേതരായ മമ്മദ്കോയ, അബ്ദുറഹിമാൻ. മരുമക്കൾ: റാബിയ, സക്കീന, സമീറ.