മലകുന്നം: കൈനകരി കപ്പാങ്കല്‍ കായലിപ്പറമ്പില് വര്‍ക്കി ജോസഫ് (അപ്പച്ചന് -92) നിര്യാതനായി. ഭാര്യ: പുളിങ്കുന്ന് പനക്കുളം കുടുംബാംഗം പരേതയായ ക്ലാരമ്മ. മക്കള്‍: ലിസമ്മ മാടപ്പള്ളി, ആന്‍സമ്മ പാലാ, റോയി കപ്പാങ്കല്‍, രാജു കപ്പാങ്കല്‍, സിസ്റ്റര്‍ ടെജി തെരേസ് ആലുവ. മരുമക്കള്‍: അന്തോനിച്ചന് പൈനമ്പ്ര മാടപ്പള്ളി, ബാബു തെക്കയില്‍ പാലാ, ജോയ്സ് പടഹാരം, ലൂസി ചെല്ലാനം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൊടിപ്പാറ തിരുക്കുടുംബ പള്ളി സെമിത്തേരിയില്‍.