കൊടുങ്ങൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ റിട്ട. അസി. എൻജിനീയർ കൂവക്കാവിൽ കെ.കെ. കുമാരൻ (71) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: അനിൽകുമാർ, അമ്പിളി, അജിതകുമാരി. മരുമക്കൾ: അരവിന്ദ്, സിന്ധ്യ, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.