കൊയ്യേരി: തോട്ടിലാടത്ത് പരേതനായ ദേവദാസെൻറ മകൻ പ്രകാശൻ (60) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: പ്രസീത, പ്രിയങ്ക, പ്രജുല. മരുമക്കൾ: അജീഷ്, സരുൺ, വിനീഷ്. സഹോദരങ്ങൾ: പ്രസന്ന, രമ, ദിനേശൻ, സതീശൻ, രതീശൻ.