കൂത്താട്ടുകുളം: മുത്തോലപുരം കൂട്ടത്തന്നിക്കൽ കുഞ്ഞു മത്തായിയുടെ ഭാര്യ മേരി (85) നിര്യാതയായി. മുത്തോലപുരം കോമ്മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, സാജു. മരുമക്കൾ: ജോർജ്, ആൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ജോസ്ഗിരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.