പെരുമ്പാവൂർ: മുടിക്കൽ പുത്തൂക്കാടൻ വീട്ടിൽ അലിയാർ (61) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ജിഷ, ജിൻസി, ജുബീന. മരുമക്കൾ: അസീസ്, മുജീബ്, ശിഹാബ്.