വള്ളികുന്നം: കാഞ്ഞിപ്പുഴ പനയംചേരിൽ പരേതനായ അസനാരുകുഞ്ഞിെൻറ ഭാര്യ ഫാത്തിമാകുഞ്ഞ് (82) നിര്യാതയായി. മക്കൾ: അബ്ദുൽ സത്താർ (ബഹ്റൈൻ), ഉസൈബ ബീവി, അബ്ദുൽ സലീം (ബിസിനസ്), നാസറുദ്ദീൻ, നിസാം, നസീം (മൂവരും ബഹ്റൈൻ). മരുമക്കൾ: ഷീബ സത്താർ, അബ്ദുൽ ലത്തീഫ്, നദീറ, നിസ, സറീന, (സെക്രേട്ടറിയറ്റ്), അൻസൽന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിപുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.