കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് ചെട്ട്യംകണ്ടിയിൽ അഹമ്മത് കുട്ടി (75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുറഹ്മാൻ (സൗദി), മുഹമ്മദ്, സഫിയ, റംല, സബീന, സിദ്ധീഖ്. മരുമക്കൾ: അബൂബക്കർ (കൊടുവള്ളി), അബ്ദുൽ നാസർ (ആവിലോറ), അശ്റഫ് (നരിക്കുനി), ഷമിന, കൗലത്ത്, ഹനൂന. സഹോദരങ്ങൾ: മുഹമ്മദ്, പാത്തുമ്മ.