താമരശ്ശേരി: കാരാടി കുറുന്തോട്ടിക്കണ്ടി മാണിക്യം (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കൂട്ടി. മക്കൾ: ശാന്ത, സോമൻ, തങ്കമണി, ഗോപിനാഥൻ, ഹരിപ്രസാദ്. മരുമക്കൾ: റീന, കൃഷ്ണൻകുട്ടി, പുഷ്പ, നിഷ.