തിക്കോടി: കോഴിപ്പുറത്ത് പരേതനായ വെള്ളോഞ്ചേരി കണാരെൻറ ഭാര്യ കുറുങ്കാവിൽതാഴ മാണി (85) നിര്യാതയായി. മക്കൾ: കെ.ടി. വത്സൻ, രാമകൃഷ്ണൻ (റിട്ട. വില്ലേജ് ഫീൽഡ് അസി.), രാധ, ഇന്ദിര (അധ്യാപിക, തൃക്കോട്ടൂർ എ.യു.പി.സ്കൂൾ). മരുമക്കൾ: കുഞ്ഞികൃഷ്ണൻ, വി.പി. സത്യൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ഗീത, ബിന്ദു (ജെ.എച്ച്.ഐ. കോർപറേഷൻ കോഴിക്കോട്). സഹോദരങ്ങൾ: നാരായണൻ കൊക്കണമ്പത്ത്, ചന്ദ്രൻ, അശോകൻ, ജാനകി, പരേതയായ നാരായണി.