പയ്യോളി : ഇരിങ്ങൽ തിരുവോത്ത് ഗോപാലൻ (64) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: അഭിജിത്ത്, അഭിലാഷ്. സഹോദരങ്ങൾ: ഗോവിന്ദൻ, മാതു, ചന്ദ്രൻ പരേതനായ കുഞ്ഞിരാമൻ