പാവങ്ങാട്: മാടച്ചാലിൽ വയലിൽ പരേതനായ കൂരിയാലിൽ ചോയിക്കുട്ടിയുടെ ഭാര്യ ചാനാരി സതി (76) നിര്യാതയായി. മക്കൾ: ബാബു, പരേതനായ പ്രദീപ്കുമാർ (കൃഷ്ണൻ). മരുമക്കൾ: ഷാനി കക്കോടി, ബീന പറമ്പിൽ ബസാർ.