ബാലുശ്ശേരി: കിനാലൂർ-പരേതനായ ശിവദാസൻ അരീക്കരയുടെ ഭാര്യ ദേവി (74) നിര്യാതയായി. മക്കൾ: അശോകൻ, സരള. മരുമക്കൾ: മംഗളാനന്തൻ, ലേഖ.