പാലേരി: പരേതനായ താഴെഎരവത്ത് കുഞ്ഞമ്മത് ഹാജിയുടെ ഭാര്യ ആയിഷ (82) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, റാബിയ, കുഞ്ഞബ്ദുല്ല (ദുബൈ), അബ്ദുൽ അലി, സൈനബ. മരുമക്കൾ: പരേതനായ അമ്മോട്ടി, അബ്ദുൽസലാം മാളിക്കണ്ടി, സുലൈഖ, സുലൈഖ, റാബിയ