അരീക്കാട്: തേരത്ത് ഹുസൈൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ആയിശബി. മക്കൾ: ഉമൈബാനു, ഫിറോസ്, അഫ്സൽ, ഹസീന. മരുമക്കൾ: റസാഖ്, ശിഹാബ്, സമീറ, ബീവി, പരേതയായ സൈമ.