പുല്ലാളൂര്‍: കിഴക്കയില്‍ മീത്തല്‍ പരേതനായ ചക്രപാണി വാര്യരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (98) നിര്യാതയായി. മക്കള്‍: ലീല, ശാരദ, പരേതനായ ഉണ്ണി മാധവന്. മരുമക്കള്‍: സുബ്രഹ്മണ്യന് പിള്ള, മോഹനന് പിള്ള, സ്വർണലത.