കളൻതോട്: തത്തമ്മപറമ്പിൽ താമസിക്കുന്ന വാഴയിൽ ശിവദാസെൻറ ഭാര്യ സുധ (62) നിര്യാതയായി. മകൾ: സിജീഷ് (അമൃത വിദ്യാപീഠം, കോയമ്പത്തൂർ), സിജിന. മരുമക്കൾ: ബികു, മനോജ്. സഹോദരങ്ങൾ: പുഷ്പ, വത്സല, പ്രഭ, അനിത, രാധാകൃഷ്ണൻ, പരേതയായ സജിനി.