പയ്യോളി: പള്ളിക്കരയിലെ കൂമുണ്ട പൊയിൽ ഹംസ (60) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീല, ജറീഷ, അസ്ബീർ. മരുമക്കൾ: റിയാസ്, ഷംസുദ്ദീൻ. സഹോദരങ്ങൾ: സഫിയ, ഫാത്തിമ, സറീന, യൂസുഫ്.