ഇടിയങ്ങര: നാലകത്ത് ഇ.എൻ. അബ്ദുൽ ഖാദർ (70) മാത്തോട്ടം ഷാജാ മൻസിലിൽ നിര്യാതനായി. ഭാര്യ: പള്ളിക്കണ്ടി കമ്മക്കകം ജമീല. മക്കൾ: അൻവർ സാദിഖ് (മദീന), അൽ ജെസ്സി, സഫാദ്. മരുമക്കൾ: ഷിംജ, റന, ഹനീസ. സഹോദരങ്ങൾ: ഉമ്മർ കോയ, ജമീല, അബ്ദുൽ അസീസ്, പരേതയായ ബിച്ചാത്തു.