മേമുണ്ട: ചല്ലിവയല്‍ ചോയികണ്ടിയില് മാധവിയമ്മ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളു. മക്കള്‍: ബാലകൃഷ്ണന്, ജാനു, സരോജിനി, വസന്ത. മരുമക്കള്‍: ദാമോദരന്‍, കുഞ്ഞിക്കണ്ണന് (പള്ളിയത്ത്), പരേതനായ സുരേന്ദ്രന്(അഴിയൂര്‍), സുജാത (പനയിന് മുക്ക്).