മുക്കം: കുറ്റിപാലക്കൽ ഫാത്തിമ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പാണക്കാടൻ മുഹമ്മദ് (മൂത്തോനാക്ക). മക്കൾ: ബീരാൻ കുട്ടി നെച്ചുളി, അബ്ദു റഹിമാൻ കുട്ടി (മത്സ്യ വ്യാപാരം, കാരമൂല), അസ്സൻകുട്ടി (മത്സ്യവ്യാപാരം, മുക്കം), ഹമീദ് (കുറ്റിപാല), ഖദീജ (ചേന്ദമംഗലൂർ), പാത്തുട്ടി (കക്കാട്). മരുമക്കൾ: കോയക്കുട്ടി (കക്കാട്), മോയിൻകുട്ടി (ചേന്ദമംഗലൂസർ), ഖദീജ (ഇല്ലകണ്ടി), ഖദീജ (ആക്കോട്), ഖദീജ (തച്ചോട്ടിൽ),ഹാജറ (മുരിങ്ങം പുറായി).