കക്കോടി: മോരീക്കര തട്ടാറക്കൽ ചന്ദ്രൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി അമ്മ. മക്കൾ: ബീന, ബൈജു, ബിന്ദു. മരുമക്കൾ: ഗണേഷ് ബാബു (മാളിക്കടവ്), ഷിജില (ചെറുവണ്ണൂർ). സഹോദരങ്ങൾ: പദ്മനാഭൻ നായർ, ബാലകൃഷ്ണൻ നായർ, പരേതയായ നാണിയമ്മ